പുത്തൻ തുടക്കം...
ഇന്നത്തെ ദിവസത്തിന് ഒരു പ്രേത്യേകത undഉണ്ട് നമ്മൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുവാൻ പോവുകയാണ്.. എന്നാലോ നമ്മൾ ഫസ്റ്റ് സെമസ്റ്റർ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒന്നാം സെമെസ്റ്ററിലെ ബാക്കി ഭാഗങ്ങൾ എടുത്തുകൊണ്ടാണ് ജോർജ് സാർ ക്ലസ് എടുത്തത്.
പല തരം വ്യായാമ രീതികളെ പറ്റിയാണ് സാർ ഇന്ന് ക്ലാസ്സ് എടുത്തത്. സാറിന്റെ ക്ലാസിനു ശേഷം ക്ലാസ്സ് എടുത്തത് ജിബി ടീച്ചർ ആയിരുന്നു. ടീച്ചർ creativity എന്ന ഭാഗമാണ് ഇന്ന് ചർച്ച ചെയ്തത്. 12.30 യോടെ ഓൺലൈൻ ക്ലസ് അവസാനിച്ചു
