second semester ആരംഭിച്ചു..

ഇന്ന്‌ നമ്മുടെ സെക്കന്റ്‌ sem ആരംഭിച്ചു. ആദ്യത്തെ ക്ലാസ്സ്‌ ഓപ്ഷണൽ ആയിരുന്നു. ബിന്ദു ടീച്ചർ സെക്കന്റ്‌ സെമ്മിൽ ചെയ്യേണ്ട പ്രവർത്തനങ്ങളെപറ്റിയുള്ള ഒരു ചെറു ചിത്രം നമുക്ക് തന്നു. പിന്നീട് പതുക്കെ പഠനത്തിലേക്കും കടന്നു. ആദ്യമായി കരിക്കുലം എന്താണെന്നാണ് ടീച്ചർ പഠിപ്പിച്ചത്.


രണ്ടാമത്തെ പീരീഡ് കൈകാര്യം ചെയ്തത് ജോജു സാർ ആയിരുന്നു. സാർ എടുക്കുന്ന സബ്ജെക്ട് assessment in education ആയിരുന്നു. സാർ എടുക്കാൻ പോകുന്ന വിഷയത്തെക്കുറിച്ചുള്ള outline സാർ നമുക്ക് നൽകി.

മൂന്നാമത്തെ പീരീഡ് ആൻസി ടീച്ചർ ആയിരുന്നു. ടീച്ചർ ഓൺലൈൻ ക്ലാസ്സിൽ വരുത്തേണ്ട മാറ്റങ്ങളെപറ്റി നമ്മളോട് ചോദിച്ചു. ചില കുട്ടികൾ അവരുടെ  അഭിപ്രായങ്ങൾ പങ്കു വെച്ചു.. ആദ്യത്തെ ക്ലാസ്സിൽ ആയതുകൊണ്ട് തന്നെ ടീച്ചർ കൂടുതലായി ഒന്നും പഠിപ്പിച്ചില്ല  വരും ക്ലാസ്സുകളിൽ കൂടുതൽ പഠിപ്പിക്കുമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്.. 

Popular posts from this blog

carmel day 🌻🌻🌻🌻